---
title: "പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ നിര്യാതയായി"
english_title: "Expatriate Malayali woman passed away in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/69614/expatriate-malayali-woman-passed-away-in-uae"
published_at: "2022-09-20T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329d16e202a7_safeera.jpg"
keywords: []
---

# പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ നിര്യാതയായി

> **Lead Summary:** **അബുദാബി:** പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ നിര്യാതയായി.

## Article Content

**അബുദാബി:** പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ നിര്യാതയായി.

തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശി മാഞ്ഞാലി വളപ്പില്‍ സലിം ഹൈദ്രോസിന്റെ ഭാര്യ ഷറഫ അബ്ദുല്ല (60) ആണ് അബുദാബിയില്‍ മരിച്ചത്.

അബുദാബി ബനിയാസില്‍ കബറടക്കും. മക്കള്‍: ഷഫീല, സനില.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/69614/expatriate-malayali-woman-passed-away-in-uae)