---
title: "ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു"
english_title: "One person has died in a car accident in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/6964/one-person-has-died-in-a-car-accident-in-bahrain"
published_at: "2021-10-24T15:02:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61752850f1192_accident.jpg"
keywords: []
---

# ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

> **Lead Summary:** **മനാമ: **ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു . ഞായറാഴ്‍ച രാവിലെ കിങ് ഫൈസല്‍ ഹൈവേയില്‍ മുഹറഖിന് സമീപം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**മനാമ: **ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു . ഞായറാഴ്‍ച രാവിലെ കിങ് ഫൈസല്‍ ഹൈവേയില്‍ മുഹറഖിന് സമീപം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.

ആംബുലന്‍സും പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/6964/one-person-has-died-in-a-car-accident-in-bahrain)