---
title: "പുതിയ അതിഥികൾ എത്തി; ദുബായ് സഫാരി പാർക്ക് തുറന്നു "
english_title: "New guests arrived; Dubai Safari Park opens from today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71428/new-guests-arrived-dubai-safari-park-opens-from-today"
published_at: "2022-09-28T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633486e262cf1_park.jpg"
keywords: []
---

# പുതിയ അതിഥികൾ എത്തി; ദുബായ് സഫാരി പാർക്ക് തുറന്നു 

> **Lead Summary:** **ദുബായ് : **സന്ദർശകർക്ക് പുതിയവും അതുല്യവുമായ അനുഭവങ്ങൾ നൽകിക്കൊണ്ട് ദുബായ് സഫാരി പാർക്ക് 2022 -23 വർഷത്തെ സീസൺ തുറന്നു.

## Article Content

**ദുബായ് : **സന്ദർശകർക്ക് പുതിയവും അതുല്യവുമായ അനുഭവങ്ങൾ നൽകിക്കൊണ്ട് ദുബായ് സഫാരി പാർക്ക് 2022 -23 വർഷത്തെ സീസൺ തുറന്നു.

വിദ്യാഭ്യസ അനുഭവങ്ങളും സമാനമില്ലാത്ത കൂടിച്ചേർന്ന വിനോദവും വലിയ അളവിൽ സജ്ജീകരിച്ചുകൊണ്ടുള്ള സീസണിൽ പുതിയ മൃഗങ്ങളെ കൂട്ടിച്ചേർത്തതായും കാണാം.

സന്ദർശകർക്ക് ഓഫാറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഓരോ സീസണിലും അതിന്റെ ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ സീസണിൽ അര ലക്ഷത്തിലതികം കാഴ്ചക്കാരുണ്ടായതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്‌.

സന്ദർശകരുടെ അനുഭവം സമ്പന്നമാക്കാൻ നവബറിൽ സഫാരി യാത്രയിൽ നിരവധി പുതിയ മൃഗങ്ങളെ ഉൾപ്പെടുത്തും . അങ്കോൾ വാട്ടൂസി പശു ,എലാൻഡ് അണ്ണാൻ ,അറേബ്യൻ ഒറിക്‌സ് ,നൈൽ മുതല ,നീർ പോത്ത് തുടങ്ങിയ നവജാത മൃഗങ്ങളെയും കാണാനാവും .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71428/new-guests-arrived-dubai-safari-park-opens-from-today)