---
title: " ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു"
english_title: "Malayalee dies in car accident in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7223/malayalee-dies-in-car-accident-in-qatar"
published_at: "2021-10-26T09:19:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61777b0834050_die.jpg"
keywords: []
---

#  ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

> **Lead Summary:** **ദോഹ:** ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച തിരുവനന്തപുരം മഞ്ചാടിമൂട് കെആര്‍ഡബ്ല്യൂഎ 15എ, സി വി ഹൗസില്‍ ചന്ദ്രന്റെ മകന്‍ സി വി സാജന്‍ആണ് മരിച്ചത്.

## Article Content

**ദോഹ:** ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച തിരുവനന്തപുരം മഞ്ചാടിമൂട് കെആര്‍ഡബ്ല്യൂഎ 15എ, സി വി ഹൗസില്‍ ചന്ദ്രന്റെ മകന്‍ സി വി സാജന്‍ആണ് മരിച്ചത്.

ഭാര്യ: എസ് ജെ ഷിബി, മകള്‍: എസ് എസ് സാന്റിന, മാതാവ്: ആര്‍ വിജയകുമാരി. സഹോദരന്‍: സി വി സജിന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7223/malayalee-dies-in-car-accident-in-qatar)