'കേരളപ്പിറവി 2021'; എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു

'കേരളപ്പിറവി 2021';  എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു
Oct 26, 2021 12:56 PM | By Shalu Priya

ബഹ്റൈൻ : ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു.

തങ്ങളുടെ നാടിനെ പറ്റിയുള്ള വിവരണം സ്വന്തം ശബ്ദത്തിൽ അവതരിപ്പിക്കുക എന്നതാണ് മത്സരം. പ്രായപരിധി ഇല്ലാതെ നിലവിൽ ബഹ്‌റൈൻ പ്രവാസിയായിരിക്കുന്ന ആർക്കും ഇതിൽ പങ്കെടുക്കാം.

തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സമ്മാനം ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. മത്സരാർത്ഥികൾ വോയ്‌സ് റെക്കോർഡ് 3 മിനുട്ടിൽ കൂടാതെ വോയ്‌സ് റെക്കോർഡ് ചെയ്തു ഒക്ടോബർ 30 നു മുന്നായി 3831 7034 എന്ന നമ്പറിലേയ്ക് വാട്സാപ്പ്അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 3640 3756, 3937 8176, 3411 5170

My Country My Kerala is organizing the competition by baharain lal cares

Next TV

Related Stories
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

Nov 30, 2021 02:31 PM

31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

സൈക്കിൾ യാത്രയ്ക്കിടയിൽ മുയൽ കുറുകെ ചാടി തലപൊട്ടിയിട്ടും വാശിയോടെ വിനോയ് ചവിട്ടിയത് 65...

Read More >>
മക്ക ഹറം പള്ളി വീണ്ടും വിപുലീകരണത്തിന്

Nov 30, 2021 02:06 PM

മക്ക ഹറം പള്ളി വീണ്ടും വിപുലീകരണത്തിന്

കോവിഡ് മാനദണ്ഡം പാലിച്ച് കൂടുതൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിനായി മക്ക ഹറം പള്ളി മൂന്നാമത് വിപുലീകരണത്തിന്...

Read More >>
ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി

Nov 25, 2021 08:48 PM

ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി

ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി. അജ്മാൻ അൽ അമീർ സ്കൂൾ പ്ലസ് ടു...

Read More >>
അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ നാലു വയസ്സുകാരൻ

Nov 25, 2021 02:59 PM

അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ നാലു വയസ്സുകാരൻ

ഏപ്രിലിൽ സ്കൂളിലേക്കു പോകാനൊരുങ്ങുന്ന നാലു വയസ്സുകാരൻ അബാന് റെക്കോർഡിന്റെ തിളക്കം. 11 വിഭാഗങ്ങളിലെ...

Read More >>
Top Stories