ഉംറ തീർഥാടന ഇടവേള പിൻവലിച്ചു

ഉംറ തീർഥാടന ഇടവേള പിൻവലിച്ചു
Oct 26, 2021 02:04 PM | By Shalu Priya

മക്ക :  2 ഉംറ തീർഥാടനത്തിനിടയിൽ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഹജ്, ഉംറ മന്ത്രാലയം പിൻവലിച്ചു. ഇതോടെ തവക്കൽന, ഇഅ്തമർന ആപ്പ് മുഖേന അനുമതി എടുത്താൽ ഒരാൾക്ക് എത്ര ഉംറ വേണമെങ്കിലും‍ നിർവഹിക്കാം.

കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിബന്ധന മാറ്റി, ഒന്നര വർഷത്തിനു ശേഷമാണ് തീർഥാടനം പൂർണ തോതിൽ പുനഃസ്ഥാപിക്കുന്നത്.

സൗദിയിൽ കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിൽ ഈ മാസം 17 മുതൽ ഹറംപള്ളികളിലെ നിയന്ത്രണത്തിൽ ഇളവു വരുത്തിയിരുന്നു. സൗദിയിലുള്ള സ്വദേശികളും വിദേശികളും ഗ്രീൻ രാജ്യങ്ങളിൽനിന്നെത്തുന്ന രാജ്യാന്തര തീർഥാടകരുമാണ് നിലവിൽ ഉംറ നിർവഹിക്കാൻ എത്തുന്നത്.

ഇന്ത്യ ഉൾപ്പെടെ റെഡ് രാജ്യക്കാർക്കു യാത്രാ വിലക്കു തീരുന്നതുവരെ കാത്തിരിക്കണം. ഇതേസമയം ഹറം പള്ളി സന്ദർശിക്കാൻ നൽകുന്ന അനുമതിയുടെ കാലാവധി 24 മണിക്കറായിരിക്കുമെന്നും കാലാവധി തീർന്നാൽ പുതിയ അനുമതി എടുക്കണമെന്നും അറിയിപ്പുണ്ട്.

Umrah pilgrimage break withdrawn

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories