അബുദാബി ഡയലോഗ്: ഇന്ത്യൻ സംഘത്തെ കേന്ദ്ര മന്ത്രി വി. മുരളീധരൻ നയിക്കും

അബുദാബി ഡയലോഗ്: ഇന്ത്യൻ സംഘത്തെ കേന്ദ്ര മന്ത്രി വി. മുരളീധരൻ നയിക്കും
Oct 26, 2021 03:03 PM | By Shalu Priya

ന്യൂഡൽഹി : ദുബായിൽ നടക്കുന്ന അബുദാബി ഡയലോഗിന്‍റെ ഭാഗമായുള്ള ആറാമത് മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നയിക്കും.

നാളെയും മറ്റന്നാളുമാണ് അബുദാബി ഡയലോഗ്. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ കരാർ തൊഴിലാളികളെ സംഘടിപ്പിക്കൽ, അവരുടെ അനുഭവങ്ങൾ പങ്കിടൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദിയാണ് അബുദാബി ഡയലോഗ്. തൊഴിൽ മേഖലയിൽ പ്രാദേശിക സഹകരണം സുഗമമാക്കുന്നതിനുള്ള വേദികൂടിയാണിത്.

ഗൾഫ് മേഖലയിലെ മുഖ്യ തൊഴിൽദാതാക്കളായ ആറു രാജ്യങ്ങൾ ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ദുബായ് സന്ദർശനത്തിന്‍റെ ഭാഗമായി മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും വിദേശകാര്യ സഹമന്ത്രി കൂടികാഴ്ച നടത്തും. ദുബായ് എക്സ്പോയും മന്ത്രി സന്ദർശിക്കും.

Union Minister V.S. Muraleedharan will lead Abu Dhabi Dialogue

Next TV

Related Stories
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

Nov 30, 2021 02:31 PM

31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

സൈക്കിൾ യാത്രയ്ക്കിടയിൽ മുയൽ കുറുകെ ചാടി തലപൊട്ടിയിട്ടും വാശിയോടെ വിനോയ് ചവിട്ടിയത് 65...

Read More >>
മക്ക ഹറം പള്ളി വീണ്ടും വിപുലീകരണത്തിന്

Nov 30, 2021 02:06 PM

മക്ക ഹറം പള്ളി വീണ്ടും വിപുലീകരണത്തിന്

കോവിഡ് മാനദണ്ഡം പാലിച്ച് കൂടുതൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിനായി മക്ക ഹറം പള്ളി മൂന്നാമത് വിപുലീകരണത്തിന്...

Read More >>
ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി

Nov 25, 2021 08:48 PM

ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി

ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി. അജ്മാൻ അൽ അമീർ സ്കൂൾ പ്ലസ് ടു...

Read More >>
അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ നാലു വയസ്സുകാരൻ

Nov 25, 2021 02:59 PM

അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ നാലു വയസ്സുകാരൻ

ഏപ്രിലിൽ സ്കൂളിലേക്കു പോകാനൊരുങ്ങുന്ന നാലു വയസ്സുകാരൻ അബാന് റെക്കോർഡിന്റെ തിളക്കം. 11 വിഭാഗങ്ങളിലെ...

Read More >>
Top Stories