---
title: "കോഴിക്കോട് സ്വദേശി ദമാമില്‍ അന്തരിച്ചു"
english_title: "A native of Kozhikode passed away in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73381/a-native-of-kozhikode-passed-away-in-dammam"
published_at: "2022-10-09T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342384f3e490_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി ദമാമില്‍ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് സ്വദേശി സൗദിയിലെ ദമാമില്‍ അന്തരിച്ചു. പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് സ്വദേശി സൗദിയിലെ ദമാമില്‍ അന്തരിച്ചു. പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ ആണ് മരിച്ചത്.

ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന ഫാത്തിമ, നഷ ഫാത്തിമ. മരുമകന്‍: സജ്ജാദ് (കരിയാത്തന്‍ കാവ്). സഹോദരങ്ങള്‍: മുഹമ്മദ്, അഷ്‌റഫ്, മൂസഉമര്‍, അബൂബക്കര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, സൈനബ, ആമിന, പരേതനായ ഇബ്രാഹിം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെഎംസിസി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകർ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73381/a-native-of-kozhikode-passed-away-in-dammam)