---
title: "പ്രവാസി മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി"
english_title: "Expatriate Malayali youth passed away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73386/expatriate-malayali-youth-passed-away-in-oman"
published_at: "2022-10-09T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634244361c74d_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

> **Lead Summary:** **മസ്‍കത്ത് : **കാസര്‍കോഡ് സ്വദേശിയായ മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി. പെരുമ്പട അബ്‍ദുല്‍ ഖാദറിന്റെ മകന്‍ അബ്‍ദുല്‍ റസാഖ് ആണ് ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ മരിച്ചത്. സീബിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു അബ്‍ദുല്‍ റസാഖ്.

## Article Content

**മസ്‍കത്ത് : **കാസര്‍കോഡ് സ്വദേശിയായ മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി. പെരുമ്പട അബ്‍ദുല്‍ ഖാദറിന്റെ മകന്‍ അബ്‍ദുല്‍ റസാഖ് ആണ് ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ മരിച്ചത്. സീബിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു അബ്‍ദുല്‍ റസാഖ്.

മാതാവ് - പരേതയായ ഖദീജ. ഭാര്യ - റുഖിയ. മക്കള്‍ - റിയ. റിഫ. സഹോദരങ്ങള്‍ - മുഹമ്മദ് കുഞ്ഞി, ബഷീര്‍ (ദുബൈ), ഷാഫി, നാസര്‍, ഹമീദ്. അസീസ്, ലത്തീഫ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73386/expatriate-malayali-youth-passed-away-in-oman)