അപൂർവയിനം തിമിംഗലത്തെ കണ്ടെത്തി

അപൂർവയിനം തിമിംഗലത്തെ കണ്ടെത്തി
Oct 26, 2021 05:45 PM | By Shalu Priya

അബുദാബി : 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ അബുദാബിയിലെ ജലാശയത്തിൽ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് തങ്ങളുടെ സംഘം അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജൻസി- അബുദാബി (ഇഎഡി) അറിയിച്ചു.

അബുദാബിയിൽ കണ്ടെത്തിയ തിമിംഗലം എമിറേറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരത്തിന്റെ സൂചകമാണെന്ന് അബുദാബിയിലെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള ഏജൻസി പറഞ്ഞു.

ബലീൻ തിമിംഗലത്തിന്റെ ഒരു ഇനമാണ് ഇതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരത്തിലുള്ള തിമിംഗലത്തിന്റെ നീളം സാധാരണയായി 12 മുതൽ 16 മീറ്റർ വരെയാണ്. ഭാരം 12 മുതൽ 22 ടൺ വരെയും. കടലിൽ ഇത്തരം തിമിംഗലത്തെ കണ്ടാൽ, അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ ഏജൻസി അഭ്യർഥിച്ചു. പാരിസ്ഥിതിക അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ബന്ധപ്പെടേണ്ട നമ്പർ: 800555.

Rare whale found

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories