---
title: "പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "Expatriate Malayali youth collapsed and died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75165/expatriate-malayali-youth-collapsed-and-died"
published_at: "2022-10-18T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ea2bd47bdc_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ദുബൈ : **പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി കവിയൂര്‍ റോഡ് പി എം മന്‍സില്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബാത്‌റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

**ദുബൈ : **പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി കവിയൂര്‍ റോഡ് പി എം മന്‍സില്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബാത്‌റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ദുബൈ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാതാപിതാക്കള്‍ ദുബൈയിലുണ്ട്. പിതാവ്: തോട്ടന്‍ വൈദ്യരവിട സകരിയ്യ, മാതാവ്: സലീന. ഒരു സഹോദരിയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75165/expatriate-malayali-youth-collapsed-and-died)