---
title: "ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A non-resident Malayali died due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75223/a-non-resident-malayali-died-due-to-a-heart-attack"
published_at: "2022-10-19T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f62511e2b6_death.jpg"
keywords: []
---

# ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്:** ഹൃദയാഘാതം മൂലം ജിദ്ദയിലെ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.

## Article Content

**റിയാദ്:** ഹൃദയാഘാതം മൂലം ജിദ്ദയിലെ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.

പാലക്കാട് അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ഷാജി പള്ളത്ത് (49) ആണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ മരിച്ചത്. ഭാര്യ - സലീന. മൃതദേഹം ജിദ്ദയിൽ സംസ്കരിക്കും.

നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75223/a-non-resident-malayali-died-due-to-a-heart-attack)