---
title: "ഒമാനില്‍ പ്രവാസി അന്തരിച്ചു"
english_title: "The expatriate died in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76367/the-expatriate-died-in-oman"
published_at: "2022-10-24T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356b7ed66f2f_death.jpg"
keywords: []
---

# ഒമാനില്‍ പ്രവാസി അന്തരിച്ചു

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ തമിഴ്‌നാട് സ്വദേശി അന്തരിച്ചു. നീലഗിരി ജില്ലയിലെ കൊന്നച്ചാല്‍ എരുമാട് പനഞ്ചിറയിലെ കൊന്നപ്പറമ്പില്‍ ഇഹ്‌സാന്‍ ആണ് ദാര്‍സൈത്തില്‍ മരണപ്പെട്ടത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ തമിഴ്‌നാട് സ്വദേശി അന്തരിച്ചു. നീലഗിരി ജില്ലയിലെ കൊന്നച്ചാല്‍ എരുമാട് പനഞ്ചിറയിലെ കൊന്നപ്പറമ്പില്‍ ഇഹ്‌സാന്‍ ആണ് ദാര്‍സൈത്തില്‍ മരണപ്പെട്ടത്.

ഏറെ കാലമായി ഒമാനില്‍ പ്രവാസിയാണ്. പിതാവ്: പോക്കര്‍, മാതാവ്: പാത്തുമ്മു, ഭാര്യ: റിഷാന, മക്കള്‍: ഇര്‍ഫാന, മുഹമ്മദ് മാസിന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76367/the-expatriate-died-in-oman)