---
title: "പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ചു"
english_title: "Expatriate social worker passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76376/expatriate-social-worker-passed-away"
published_at: "2022-10-24T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356c39432009_death.jpg"
keywords: []
---

# പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ചു

> **Lead Summary:** **റിയാദ്: **ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ മുസ്തഫ കാട്ടീരി അന്തരിച്ചു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

**റിയാദ്: **ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ മുസ്തഫ കാട്ടീരി അന്തരിച്ചു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.

ജിദ്ദ നവോദയ പ്രവര്‍ത്തകനായിരുന്നു. ഏറെക്കാലം ജിദ്ദ ഷറഫിയയില്‍ ടേസ്റ്റി ഹോട്ടല്‍ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76376/expatriate-social-worker-passed-away)