---
title: "ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന"
english_title: "Praying for rain tomorrow in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76817/praying-for-rain-tomorrow-in-qatar"
published_at: "2022-10-26T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635958e01f4b7_qa.jpg"
keywords: []
---

# ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന

> **Lead Summary:** **ദോഹ: **ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന (ഇസ്തിസ്ഖ) നടത്തും. പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കും. രാവിലെ 5.53നാണ് രാജ്യത്ത് മഴ ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ അമീറും നമസ്‌കാരത്തില്‍ പങ്കെടുക്കും. രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ത്ഥന നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

## Article Content

**ദോഹ: **ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന (ഇസ്തിസ്ഖ) നടത്തും. പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കും. രാവിലെ 5.53നാണ് രാജ്യത്ത് മഴ ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ അമീറും നമസ്‌കാരത്തില്‍ പങ്കെടുക്കും. രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ത്ഥന നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76817/praying-for-rain-tomorrow-in-qatar)