---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died of heart attack in UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76986/expatriate-malayali-died-of-heart-attack-in-uae"
published_at: "2022-10-27T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a674e1075f_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ദുബൈ: **പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് നാദാപുരം മുടവന്തേരി കൂനന്റവിടെ മഹമൂദ് ആണ് ദുബൈയില്‍ മരിച്ചത്.

## Article Content

**ദുബൈ: **പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് നാദാപുരം മുടവന്തേരി കൂനന്റവിടെ മഹമൂദ് ആണ് ദുബൈയില്‍ മരിച്ചത്.

സോനാപൂരില്‍ ഗ്രോസറി നടത്തുകയായിരുന്നു. മക്കള്‍ - അഫ്‍സല്‍, അസ്‍മ, ഹഫ്‍സ, അഫീദ, അഷ്‍മില. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76986/expatriate-malayali-died-of-heart-attack-in-uae)