---
title: "പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു"
english_title: "Expatriate Malayali died in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79219/expatriate-malayali-died-in-kuwait"
published_at: "2022-11-08T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a4d50f0c85_BABU.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി : **പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ പര്‍ചേസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ റിട്ട. വില്ലേജ് ഓഫീസര്‍ പോക്കാട്ട് നാരായണന്‍ നായര്‍. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ: രഞ്ജിനി, മക്കള്‍: കിരണ്‍, ജീവന്‍.

## Article Content

**കുവൈത്ത് സിറ്റി : **പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ പര്‍ചേസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ റിട്ട. വില്ലേജ് ഓഫീസര്‍ പോക്കാട്ട് നാരായണന്‍ നായര്‍. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ: രഞ്ജിനി, മക്കള്‍: കിരണ്‍, ജീവന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79219/expatriate-malayali-died-in-kuwait)