---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79451/expatriate-malayali-died-due-to-heart-attack"
published_at: "2022-11-09T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bde140fe01_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മനാമ: **മലയാളി ബഹ്റൈനില്‍ അന്തരിച്ചു. കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ അഹമ്മദ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

## Article Content

**മനാമ: **മലയാളി ബഹ്റൈനില്‍ അന്തരിച്ചു. കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ അഹമ്മദ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

രണ്ടു ദിവസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് പോയത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷമീ. മക്കള്‍: അര്‍ഫാന, ആശഫാന, അസ്മിയ, അര്‍മിയ. മരുമക്കള്‍: നിസാം, അഫ്സല്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79451/expatriate-malayali-died-due-to-heart-attack)