---
title: "ഒമാനിലുണ്ടായ വാഹാനപകടത്തില്‍ മലയാളി യുവാവ് മരിച്ചു"
english_title: "Malayalam youth dies in accident in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7955/malayalam-youth-dies-in-accident-in-oman"
published_at: "2021-10-30T10:54:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cd7b762ca6_malayali.jpg"
keywords: []
---

# ഒമാനിലുണ്ടായ വാഹാനപകടത്തില്‍ മലയാളി യുവാവ് മരിച്ചു

> **Lead Summary:** **മസ്‍കത്ത്: **ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടിൽ നൗഷാദിന്റെ മകൻ ഫിറോസ് ബാബു ആണ് മരിച്ചത്.

## Article Content

**മസ്‍കത്ത്: **ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടിൽ നൗഷാദിന്റെ മകൻ ഫിറോസ് ബാബു ആണ് മരിച്ചത്.

ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുഖമിനടുത്ത് വെച്ചായിരുന്നു വാഹനപകടം. ഗാലയിലെ ഒമാൻ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഷംല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപേകാനുള്ള നടപടികള്‍ പൂർത്തികരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7955/malayalam-youth-dies-in-accident-in-oman)