---
title: "പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി"
english_title: "Expatriate Malayali youth passed away in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79582/expatriate-malayali-youth-passed-away-in-uae"
published_at: "2022-11-10T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cfaafa2170_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

> **Lead Summary:** **അബുദാബി : **പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതായി. കണ്ണൂര്‍ കീച്ചേരി പരേതനായ നീണ്ടന്‍ അശോകന്റെയും സ്‍നേഹപ്രഭയുടെയും മകന്‍ പ്രശോഭ് അശോകന്‍ ആണ് അബുദാബിയില്‍ മരിച്ചത്. 38 വയസായിരുന്നു.

## Article Content

**അബുദാബി : **പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതായി. കണ്ണൂര്‍ കീച്ചേരി പരേതനായ നീണ്ടന്‍ അശോകന്റെയും സ്‍നേഹപ്രഭയുടെയും മകന്‍ പ്രശോഭ് അശോകന്‍ ആണ് അബുദാബിയില്‍ മരിച്ചത്. 38 വയസായിരുന്നു.

അല്‍ ഹബ്‍തൂര്‍ റോയല്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു. ഭാര്യ - രേഷ്‍മ (മാളു), സഹോദരങ്ങള്‍ - പ്രജീഷ് അശോകന്‍ (ഘാന, വെസ്റ്റ് ആഫിക്ക), പ്രവീണ ഹേമന്ദ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കിച്ചേരിക്കുന്ന് ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79582/expatriate-malayali-youth-passed-away-in-uae)