---
title: "പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി"
english_title: "Expatriate Malayali youth passed away in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79604/expatriate-malayali-youth-passed-away-in-uae"
published_at: "2022-11-10T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d11c320023_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

> **Lead Summary:** **ദുബൈ: **മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. കോഴിക്കോട് കൊന്നമ്പത്ത്കണ്ടി ഷാമില്‍ ആണ് ദുബൈയില്‍ മരിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ ദുബൈ എസ് സി എം എല്‍ പ്രോഡക്ട് എക്സിക്യൂട്ടീവാണ്. പിതാവ്: ഇബ്രാഹിം, മാതാവ്: അസ്മ, സഹോദരങ്ങള്‍: സുബിന, ഷമീം.

## Article Content

**ദുബൈ: **മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. കോഴിക്കോട് കൊന്നമ്പത്ത്കണ്ടി ഷാമില്‍ ആണ് ദുബൈയില്‍ മരിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ ദുബൈ എസ് സി എം എല്‍ പ്രോഡക്ട് എക്സിക്യൂട്ടീവാണ്. പിതാവ്: ഇബ്രാഹിം, മാതാവ്: അസ്മ, സഹോദരങ്ങള്‍: സുബിന, ഷമീം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79604/expatriate-malayali-youth-passed-away-in-uae)