---
title: "ദോഹാ എക്സിബിഷൻ സെന്ററിൽ ബാസിലാ സിലാ മുഴങ്ങി തുടങ്ങി"
english_title: "The Doha Exhibition Center started buzzing."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80140/the-doha-exhibition-center-started-buzzing"
published_at: "2022-11-14T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371c86b8f844_fifa.jpg"
keywords: []
---

# ദോഹാ എക്സിബിഷൻ സെന്ററിൽ ബാസിലാ സിലാ മുഴങ്ങി തുടങ്ങി

> **Lead Summary:** **ദോഹാ: **ഫിഫാ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഒഫീഷ്യൽസിനും മറ്റും നിർദ്ദേശങ്ങൾ നൽകുന്ന ദോഹ എക്സിബിഷൻ സെന്റർ പ്രവൃത്തിച്ച് തുടങ്ങി.

## Article Content

**ദോഹാ: **ഫിഫാ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഒഫീഷ്യൽസിനും മറ്റും നിർദ്ദേശങ്ങൾ നൽകുന്ന ദോഹ എക്സിബിഷൻ സെന്റർ പ്രവൃത്തിച്ച് തുടങ്ങി.

ഖത്തറിന്റെ ഒഫിഷ്യൻ ഗാനത്തിന് ശേഷം വലിയ സ്ക്രി നിൽ ബാസിലാ സിലാഎന്ന പി.എ.നഷാദ് എഴുതി സംഗീതം നൽകി ആലപിച്ച ബാസിലാ സില എന്ന ഗാനവും വീഡിയോ സഹിതം മുഴങ്ങി.

നാഷാദ് അടക്കം നിരവധി അന്താരാഷ്ട്ര മേഖലയിൽ നിന്ന് ഫിഫ വേൾഡ് കപ്പിന്റെ നടത്തിപ്പിനായി എത്തിയവരും പ്രധാന ഫിഫ അധികൃതരും ഇതിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80140/the-doha-exhibition-center-started-buzzing)