---
title: "ഖത്തറിലെ കെ എം സി സി പ്രവർത്തകൻ നാട്ടിൽ അന്തരിച്ചു "
english_title: "A KMCC worker in Qatar passed away in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80554/a-kmcc-worker-in-qatar-passed-away-in-the-country"
published_at: "2022-11-16T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374acad09ae0_death.jpg"
keywords: []
---

# ഖത്തറിലെ കെ എം സി സി പ്രവർത്തകൻ നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ഖത്തർ : **ഖത്തർ കെ എം സി സി പ്രവർത്തകൻ പയന്തോങ്ങിലെ പരവൻ കണ്ടി മുനീർ അന്തരിച്ചു.

## Article Content

**ഖത്തർ : **ഖത്തർ കെ എം സി സി പ്രവർത്തകൻ പയന്തോങ്ങിലെ പരവൻ കണ്ടി മുനീർ അന്തരിച്ചു.

പരേതനായ പരവൻ കണ്ടിയിൽ അബ്ദുൽ കരീം ( കൊടുങ്ങല്ലൂർ ) ന്റെയും ഫാത്തിമയുടെയും മകനാണ് . ഭാര്യ : ജുഹൈന വേളം മക്കൾ : മിസ്ഹബ്,മിൻഹാജ്, മിസ്ഹൽ ആബിദ സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80554/a-kmcc-worker-in-qatar-passed-away-in-the-country)