---
title: "കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം "
english_title: "A Malayali girl who came to Saudi Arabia with her family met a tragic end"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80788/a-malayali-girl-who-came-to-saudi-arabia-with-her-family-met-a-tragic-end"
published_at: "2022-11-17T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63765a2ab98ae_death.jpg"
keywords: []
---

# കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **റിയാദ് : **സന്ദർശന വിസയിൽ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി ബാലിക മരിച്ചു. കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ (നാല്) ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സന്ദർശന വിസയിൽ ഖുൻഫുദയിൽ പിതാവിന്റെ കൂടെയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.

## Article Content

**റിയാദ് : **സന്ദർശന വിസയിൽ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി ബാലിക മരിച്ചു. കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ (നാല്) ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സന്ദർശന വിസയിൽ ഖുൻഫുദയിൽ പിതാവിന്റെ കൂടെയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80788/a-malayali-girl-who-came-to-saudi-arabia-with-her-family-met-a-tragic-end)