---
title: "ഷാർജയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മൂന്നുവയസ്സുള്ള കുട്ടി മരിച്ചു"
english_title: "A three-year-old boy died after falling from the top of a building in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80798/a-three-year-old-boy-died-after-falling-from-the-top-of-a-building-in-sharjah"
published_at: "2022-11-17T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637662b201733_baby_and.jpg"
keywords: []
---

# ഷാർജയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മൂന്നുവയസ്സുള്ള കുട്ടി മരിച്ചു

> **Lead Summary:** **ഷാർജ : **ഷാർജയിൽ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണു മൂന്നുവയസ്സുള്ള കുട്ടി മരിച്ചു. ഏഷ്യൻ വംശജനായ കുട്ടിയാണു മരിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

## Article Content

**ഷാർജ : **ഷാർജയിൽ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണു മൂന്നുവയസ്സുള്ള കുട്ടി മരിച്ചു. ഏഷ്യൻ വംശജനായ കുട്ടിയാണു മരിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണു പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കു മരണം സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80798/a-three-year-old-boy-died-after-falling-from-the-top-of-a-building-in-sharjah)