---
title: "ചികിത്സയ്ക്കായി നാട്ടില്‍ പോയ പ്രവാസി വനിത നിര്യാതയായി"
english_title: "Expatriate woman who went to country for treatment passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/81270/expatriate-woman-who-went-to-country-for-treatment-passed-away"
published_at: "2022-11-20T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a4cf00f769_Untitled-1.jpg"
keywords: []
---

# ചികിത്സയ്ക്കായി നാട്ടില്‍ പോയ പ്രവാസി വനിത നിര്യാതയായി

> **Lead Summary:** **റാസൽഖൈമ : **ചികിത്സക്കായി നാട്ടിൽ പോയിരുന്ന പ്രവാസി വനിത നിര്യാതയായി. തൃശൂർ പെരുമ്പിലാവ് സ്വദേശിനി സൽമ റസാഖ് ആണ് മരിച്ചത്. വർഷങ്ങളായി റാസൽഖൈമയിൽ പ്രവാസ ജീവിതം തുടരുന്ന സൽമ ചികിൽസാർഥം നാട്ടിലായിരുന്നു.

## Article Content

**റാസൽഖൈമ : **ചികിത്സക്കായി നാട്ടിൽ പോയിരുന്ന പ്രവാസി വനിത നിര്യാതയായി. തൃശൂർ പെരുമ്പിലാവ് സ്വദേശിനി സൽമ റസാഖ് ആണ് മരിച്ചത്. വർഷങ്ങളായി റാസൽഖൈമയിൽ പ്രവാസ ജീവിതം തുടരുന്ന സൽമ ചികിൽസാർഥം നാട്ടിലായിരുന്നു.

ശനിയാഴ്ച്ചയായിരുന്നു അന്ത്യം. ചേതന മുൻ സെക്രട്ടറിയും റാസൽഖൈമയിലെ സംരംഭകനുമായ റസാഖിന്റെ ഭാര്യയാണ്. റാക് ചേതനയുടെ നേതൃതലത്തിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ഡോ. രഹ്ന റസാഖ്, റിയ റസാഖ്, റയാൻ റസാഖ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/81270/expatriate-woman-who-went-to-country-for-treatment-passed-away)