ആരോഗ്യ പരിപാലന ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാൻ ഇ-പരാതി സംവിധാനം

ആരോഗ്യ പരിപാലന ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാൻ ഇ-പരാതി സംവിധാനം
Oct 31, 2021 12:42 PM | By Divya Surendran

അബുദാബി: സ്വകാര്യ സ്ഥാപനങ്ങളിലെ ആരോഗ്യ പരിപാലന ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാൻ ഇ-പരാതി സംവിധാനം ഉപയോഗിക്കണമെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം.നൽകുന്ന വിവരങ്ങളുടെ നിഷ്പക്ഷത, രഹസ്യ സ്വഭാവം, വിശ്വാസ്യത എന്നിവ കാത്തുസൂക്ഷിക്കും. ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെയും ജീവനക്കാരെയും കുറിച്ചുള്ള പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഇതു സഹായിക്കും. അന്വേഷണം അവസാനിക്കുന്നതുവരെ പരാതിക്കാരനെ നിരീക്ഷിക്കാനും ഇതിൽ സംവിധാനമുണ്ടെന്ന് ആരോഗ്യവിഭാഗത്തിലെ ലൈസൻസിങ് വിഭാഗം മേധാവി അബീർ ആദിൽ പറഞ്ഞു. ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സമിതി പരാതി പരിശോധിച്ച് നടപടി സ്വീകരിക്കും

E-complaint system to report health care disorders

Next TV

Related Stories
ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

Aug 11, 2022 08:26 AM

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മയായ മസ്‍കത്ത് പട്ടാമ്പിയൻസിന്റെ 2022 - 2024 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ...

Read More >>
സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

Aug 7, 2022 10:03 PM

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി...

Read More >>
ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

Jul 4, 2022 07:30 PM

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും...

Read More >>
സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

Jun 30, 2022 03:00 PM

സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ...

Read More >>
ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

Jun 26, 2022 02:06 PM

ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി...

Read More >>
മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ  മലയാളി വനിതയെ നാട്ടിലെത്തിച്ചു

Jun 22, 2022 03:46 PM

മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ മലയാളി വനിതയെ നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയച്ചു....

Read More >>
Top Stories