പ്രവാസി മലയാളി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

പ്രവാസി മലയാളി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു
Nov 25, 2022 05:06 PM | By Susmitha Surendran

റിയാദ്: മലയാളി നെഞ്ചുവേദനയെ തുടർന്ന് മക്കയിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വറ്റലൂര്‍ സ്വദേശി മേക്കുളമ്പ് ചക്ര തൊടിക അബൂബക്കര്‍ മുസ്‍ലിയാരുടെ മകന്‍ സി.എച്ച്. മുഹമ്മദ് സലീം (44) ആണ് മരിച്ചത്.

മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ്കടയില്‍ ജീവനക്കാരനാണ്. ഒരാഴ്ച മുമ്പാണ് മാതാപിതാക്കൾ സന്ദർശന വിസയിൽ ഇദ്ദേഹത്തിന്റെ അടുത്തെത്തിയത്.

സലീമിന് ഒപ്പം കഴിയുകയായിരുന്നു. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ഫാത്വിമ. ഭാര്യ: കൗലത്ത്. മക്കള്‍: സിനാന്‍, അദ്‌നാന്‍, ഫാത്വിമ സഹ്‍ല, ഫാത്വിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ഷബീര്‍, മുജീബ്, ആരിഫ്, റഹ്മത്ത്, ഹൈറുന്നിസ്സ, സുനീറ.

Expatriate Malayali died due to chest pain

Next TV

Related Stories
ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ കുഞ്ഞ് മരിച്ചു

Jan 29, 2023 01:39 PM

ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ കുഞ്ഞ് മരിച്ചു

ആറു മാസം പ്രായമുള്ള മകൾ അർവയാണ് റിയാദിൽനിന്ന്​ 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ...

Read More >>
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

Jan 29, 2023 07:32 AM

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍...

Read More >>
പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക

Jan 29, 2023 06:25 AM

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത്...

Read More >>
കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Jan 29, 2023 06:21 AM

കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍...

Read More >>
Top Stories