---
title: " സ്മാർടായി ദുബായ് വിമാനത്താവളം"
english_title: "Smart Dubai Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/82/smart-dubai-airport"
published_at: "2021-09-21T12:59:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61498d76e5e28_dubai airport.jpg"
keywords: []
---

#  സ്മാർടായി ദുബായ് വിമാനത്താവളം

> **Lead Summary:** **ദുബായ് : **സന്ദർശക പ്രവാഹം തുടങ്ങിയതോടെ രാജ്യാന്തര വിമാനത്താവളത്തിൽ പുതുമകളോടെ കൂടുതൽ സ്മാർട് ഗേറ്റുകൾ ഒരുങ്ങി.

## Article Content

**ദുബായ് : **സന്ദർശക പ്രവാഹം തുടങ്ങിയതോടെ രാജ്യാന്തര വിമാനത്താവളത്തിൽ പുതുമകളോടെ കൂടുതൽ സ്മാർട് ഗേറ്റുകൾ ഒരുങ്ങി.

എല്ലാ ഗേറ്റുകളിലും എക്സ്പോ ലോഗോ പതിച്ചു. വരും ദിവസങ്ങളിൽ വൻ തിരക്ക് പ്രതീക്ഷിക്കുന്നു.

യാത്രക്കാർക്ക് അതിവേഗം നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/82/smart-dubai-airport)