അപൂർവ രക്തഗ്രൂപ്പ്; മലയാളി യുവതി കുഞ്ഞിന് രക്ഷകയായി

അപൂർവ രക്തഗ്രൂപ്പ്; മലയാളി യുവതി കുഞ്ഞിന് രക്ഷകയായി
Oct 2, 2021 03:46 PM | By Shalu Priya

കുവൈത്ത് സിറ്റി : അപൂർവ രക്തഗ്രൂപ്പിനുടമയായ മംഗളൂരു സ്വദേശിനി വിനുത ദയാനന്ദ കുരുന്നിന് രക്തം നൽകി മാതൃകയായി.. ബോംബെ ഗ്രൂപ്പ് രക്തമാണ് ഇവർ ദാനം ചെയ്തത്. 2017ൽ പ്രസവ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്ന വിനുതയ്ക്ക് രക്തം ആവശ്യമായി വന്നു. അപൂർവ ഗ്രൂപ്പായതിനാൽ ആവശ്യമായ രക്തം കണ്ടെത്തേണ്ട സ്ഥിതിയായി.

ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ അന്വേഷണത്തിൽ ഖത്തറിൽ അതേ ഗ്രൂപ്പ് രക്തമുള്ള നിധീഷ് രഘുനാഥിനെ കണ്ടെത്തി. നിധീഷിനെ കുവൈത്തിൽ എത്തിച്ച് രക്തം സ്വീകരിക്കുകയായിരുന്നു. ഇബിനു സീനാ ആശുപത്രിയിൽ ശസ്ത്രക്രിയ ആവശ്യമായ കുരുന്നിനാണ് ബോംബെ ഗ്രൂപ്പ് രക്തം ആവശ്യമായി വന്നപ്പോൾ നൽകാൻ വിനുത ദയാനന്ദ് മുന്നോട്ട് വരികയായിരുന്നു.

റോയൽ ഹയാത്ത് ആശുപത്രിയിലെ ടെക്നീഷ്യയും ബിഡികെ അംഗവുമായ വിനുത ജാബ്രിയ സെൻ‌ട്രൽ ബ്ലഡ് ബാങ്കിൽ എത്തി രക്തം ദാനം ചെയ്തു. അടിയന്തര സാഹചര്യം മനസ്സിലാക്കി രക്തദാനത്തിന് മുന്നോട്ട് വന്ന യുവതിയെ ബ്ലഡ് ബാങ്ക് അധികൃതർ ആദരിച്ചു. 10 ലക്ഷം പേരിൽ 4 പേർക്ക് മാത്രമാണ് ബോംബെ രക്തഗ്രൂപ്പുള്ളത്.

Rare blood type; The Malayalee woman became the savior of the child

Next TV

Related Stories
കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

Dec 17, 2021 02:07 PM

കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

കണ്ടെയ്നർ ക്ഷാമം മൂലം അമേരിക്കയിൽനിന്ന് ക്രിസ്മസ് ട്രീ എത്താൻ വൈകിയതോടെ യുഎഇയിൽ കൃത്രിമ...

Read More >>
വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

Dec 16, 2021 11:47 AM

വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും സ്വർണാഭരണങ്ങളും സ്വന്തമാക്കാം. നിസാൻ ഗ്രാൻഡ് നറുക്കെടുപ്പിൽ...

Read More >>
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

Dec 14, 2021 03:21 PM

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ്...

Read More >>
എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

Dec 12, 2021 07:54 AM

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം എക്‌സ്‌പോയിലെ ഇന്ത്യന്‍...

Read More >>
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
Top Stories