കു​വൈ​ത്ത്​ ട​വ​റി​ൽ നിറമണിഞ്ഞ് ഇ​ന്ത്യ​ കു​വൈത്ത് ദേ​ശീ​യ​പ​താക

കു​വൈ​ത്ത്​ ട​വ​റി​ൽ നിറമണിഞ്ഞ് ഇ​ന്ത്യ​ കു​വൈത്ത് ദേ​ശീ​യ​പ​താക
Nov 1, 2021 01:16 PM | By Shalu Priya

കു​വൈ​ത്ത്​ സി​റ്റി : ഇ​ന്ത്യ, കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ ട​വ​റി​ൽ ഇ​ന്ത്യ​യു​ടെ​യും കു​വൈ​ത്തിന്‍റെ​യും ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​മ​ണി​യി​ച്ചു. ആ​റു​പ​തി​റ്റാ​ണ്ടാ​യി ഊ​ഷ്​​മ​ള​മാ​യ സൗ​ഹൃ​ദ​ബ​ന്ധ​മാ​ണ്​ ഇ​ന്ത്യ​ക്കും കു​വൈ​ത്തി​നു​മി​ട​യി​ൽ ഉ​ള്ള​തെ​ന്നും 2021 വ​ർ​ഷം ഈ ​ബ​ന്ധ​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ്ര​തി​ക​രി​ച്ചു.

പ​ര​സ്​​പ​ര വി​ശ്വാ​സം, മ​ന​സ്സി​ലാ​ക്ക​ൽ, സ​ഹ​ക​ര​ണം എ​ന്നി​വ​യി​ൽ അ​ധി​ഷ്​​ഠി​ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ ദേ​ശീ​യ ഐക്യ​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന ദി​വ​സ​ത്തി​ൽ കു​വൈ​ത്ത്​ ട​വ​റി​ൽ ഇ​ന്ത്യ​യു​ടെ ത്രി​വ​ർ​ണ പ​താ​ക അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട​ത്​ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും കു​വൈ​ത്ത്​ ഭ​ര​ണ​കൂ​ട​വും ജ​ന​ത​യും ന​ൽ​കു​ന്ന സ്​​നേ​ഹ​ത്തി​നും പി​ന്തു​ണ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

India Kuwait is the national flag of Kuwait

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories