---
title: "റിയാദിലെ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "A native of Kannur died in a car accident in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84094/a-native-of-kannur-died-in-a-car-accident-in-riyadh"
published_at: "2022-12-08T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391ebf248c53_death.jpg"
keywords: []
---

# റിയാദിലെ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **റിയാദ് : **റിയാദിലെ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ചാലോട് സ്വദേശി കണ്ണിയാൻ കണ്ടി അനീഷ് കുമാർ ആണ് നദീം ഖുറൈസ് റോഡിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

## Article Content

**റിയാദ് : **റിയാദിലെ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ചാലോട് സ്വദേശി കണ്ണിയാൻ കണ്ടി അനീഷ് കുമാർ ആണ് നദീം ഖുറൈസ് റോഡിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

അൽഖർജ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84094/a-native-of-kannur-died-in-a-car-accident-in-riyadh)