---
title: "പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍"
english_title: "Expatriate Malayali found dead at residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84674/expatriate-malayali-found-dead-at-residence"
published_at: "2022-12-11T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639600ccdc49d_death.jpg"
keywords: []
---

# പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

> **Lead Summary:** **മസ്‌കറ്റ്**: മലയാളി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബു ആണ് മരിച്ചത്. അല്‍ അശ്കറയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍, മാതാവ്: ഗൗരി തങ്കം, ഭാര്യ: മഞ്ചു.

## Article Content

**മസ്‌കറ്റ്**: മലയാളി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബു ആണ് മരിച്ചത്. അല്‍ അശ്കറയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍, മാതാവ്: ഗൗരി തങ്കം, ഭാര്യ: മഞ്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84674/expatriate-malayali-found-dead-at-residence)