---
title: "ഒമാനിൽ യുവതിയെ കുത്തിക്കൊന്ന കേസിൽ ഒരാള്‍ അറസ്റ്റിൽ"
english_title: "A man has been arrested for stabbing a woman to death in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/84882/a-man-has-been-arrested-for-stabbing-a-woman-to-death-in-oman"
published_at: "2022-12-12T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6397587ee0db1_arrest.jpg"
keywords: []
---

# ഒമാനിൽ യുവതിയെ കുത്തിക്കൊന്ന കേസിൽ ഒരാള്‍ അറസ്റ്റിൽ

> **Lead Summary:** **മസ്‍കത്ത്: **ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

## Article Content

**മസ്‍കത്ത്: **ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/84882/a-man-has-been-arrested-for-stabbing-a-woman-to-death-in-oman)