---
title: "പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ"
english_title: "Expatriate Malayali found dead at residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85466/expatriate-malayali-found-dead-at-residence"
published_at: "2022-12-15T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b5976051b6_PRAVASI.jpg"
keywords: []
---

# പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

> **Lead Summary:** റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ് ആണ് മരിച്ചത്.

## Article Content

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ് ആണ് മരിച്ചത്.

പിതാവ്: ഇബ്രാഹിം കുഞ്ഞു  മാതാവ്: സൈനബ ബീവി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് തൻസീർ, തൻസീന, തസ്‌ബീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ താജുദ്ധീനൊപ്പം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും സാമൂഹിക പ്രവർത്തകരായ ഷാഫി കല്ലറ, നാസർ കല്ലറ എന്നിവരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85466/expatriate-malayali-found-dead-at-residence)