---
title: "ഒമാനിൽ സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയ പ്രവാസി പിടിയിൽ"
english_title: "Expatriate arrested for stealing from store in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/85655/expatriate-arrested-for-stealing-from-store-in-oman"
published_at: "2022-12-16T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ca846209ad_arrest.jpg"
keywords: []
---

# ഒമാനിൽ സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയ പ്രവാസി പിടിയിൽ

> **Lead Summary:** **മസ്‍കത്ത് : **ഒമാനിൽ മോഷണക്കേസിൽ പ്രവാസി പിടിയിൽ. അല്‍ ദാഖിലിയ ഗവർണറേറ്റിലെ ഒരു സ്റ്റോറിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് ഏഷ്യക്കാരനായ ഒരു പ്രവാസിയെ ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്‍തത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും പൊലീസ് അറിയിച്ചു.

## Article Content

**മസ്‍കത്ത് : **ഒമാനിൽ മോഷണക്കേസിൽ പ്രവാസി പിടിയിൽ. അല്‍ ദാഖിലിയ ഗവർണറേറ്റിലെ ഒരു സ്റ്റോറിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് ഏഷ്യക്കാരനായ ഒരു പ്രവാസിയെ ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്‍തത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/85655/expatriate-arrested-for-stealing-from-store-in-oman)