51-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ ബഹ്റെെൻ

51-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ ബഹ്റെെൻ
Dec 18, 2022 06:55 AM | By Vyshnavy Rajan

ഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്. സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫ ദേശീയ ദിന സന്ദേശം നൽകി.

ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായി. ഒപ്പം ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി,രാജ്യത്തെ ഗവർണറേറ്റുകൾ മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സഹകരിച്ചും വർണാഭമായ വിവിധ പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്.

ബഹ്റൈൻ പതാകയുടെ നിറം ആയ വെള്ളയും ചുവപ്പും നിറത്തിലുള്ള ലെെറ്റുകൾ ആണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.

ഈസ ടൗൺ ഇന്ത്യൻ സ്കൂളിന് അടുത്തുള്ള അലങ്കാര ദീപങ്ങളും, ഇന്നലെ തന്നെ ബഹ്‌റൈൻ ഇന്റർനാഷണൽ സിറക്യൂട്ടിൽ നടന്ന കരിമരുന്ന് പ്രയോഗവും കാണാൻ വെള്ളിയാഴ്ച്ച അവധി ദിനത്തിൽ കുടുബാംഗങ്ങളും കുട്ടികളും ഉൾപ്പെടെയുള്ള സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് ഒഴുകിയെത്തിയത്.

മെഡിക്കൽ ക്യാമ്പ്, രക്ത ദാന ക്യാമ്പ്, കലാപരിപാടികൾ, എക്സിബിഷൻ തുടങ്ങി വ്യത്യസ്ത പരിപാടികൾ ഒരുക്കി പ്രവാസികളും അന്നം തരുന്ന നാടിന്റെ ദേശീയ ദിന ആഘോഷത്തിൽ പങ്കുചേർന്നു. ദേശീയദിനാഘോഷം പ്രമാണിച്ച് തിങ്കളാഴ്ച വരെ സർക്കാർ ഓഫീസുകൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വാരാന്ത്യ ദിനങ്ങളിലും ആഘോഷപരിപാടികൾ തുടരുകയാണ്.

Bahrin on the occasion of 51st National Day celebrations

Next TV

Related Stories
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

Apr 19, 2024 04:36 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
Top Stories










News Roundup