---
title: "ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം; 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കും"
english_title: "Operation of Dubai Airport; Will be fully resumed in 2 weeks"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/8609/operation-of-dubai-airport-will-be-fully-resumed-in-2-weeks"
published_at: "2021-11-02T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6181686e53053_dubai airport.jpg"
keywords: []
---

# ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം; 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കും

> **Lead Summary:** **ദുബായ് : **രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. അടഞ്ഞു കിടക്കുന്ന അവസാനത്തെ കോൺകോഴ്സും തുറക്കും. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ജൂൺ 24നാണ് ടെർമിനൽ ഒന്ന് തുറന്നത്.

## Article Content

**ദുബായ് : **രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. അടഞ്ഞു കിടക്കുന്ന അവസാനത്തെ കോൺകോഴ്സും തുറക്കും. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ജൂൺ 24നാണ് ടെർമിനൽ ഒന്ന് തുറന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/8609/operation-of-dubai-airport-will-be-fully-resumed-in-2-weeks)