---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86369/expatriate-malayali-died-due-to-heart-attack"
published_at: "2022-12-20T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1f979bfb11_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ വടക്കന്‍ മുത്തൂര്‍ സ്വദേശിയും കാളാട് താമസിക്കുന്നയാളുമായ കൈദനികടവത്ത് ഹനീഫ ഹാജി ആണ് ഒമാനിലെ ബര്‍ക്കയില്‍ മരിച്ചത്.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ വടക്കന്‍ മുത്തൂര്‍ സ്വദേശിയും കാളാട് താമസിക്കുന്നയാളുമായ കൈദനികടവത്ത് ഹനീഫ ഹാജി ആണ് ഒമാനിലെ ബര്‍ക്കയില്‍ മരിച്ചത്.

ദീര്‍ഘകാലമായി ഇവിടെ കുടുംബവുമൊത്ത് ബിസിനസ് നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വാപ്പുട്ടി, മാതാവ് പരേതയായ ബീവാത്തു, ഭാര്യ സഫിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86369/expatriate-malayali-died-due-to-heart-attack)