---
title: "പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു"
english_title: "A Malayali youth died in a car accident in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86562/a-malayali-youth-died-in-a-car-accident-in-oman"
published_at: "2022-12-21T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a33d7a2dc66_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

> **Lead Summary:** **മസ്‍കത്ത്: **ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിന്‍ ആണ് മരിച്ചത്.

## Article Content

**മസ്‍കത്ത്: **ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിന്‍ ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം മസ്‍കത്ത് അല്‍ ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവെച്ചായിരുന്നു അപകടമുണ്ടായത്. പിതാവ് - രാജേന്ദ്രന്‍. മാതാവ് - മാലതി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86562/a-malayali-youth-died-in-a-car-accident-in-oman)