---
title: "ചികിത്സയ്ക്ക് നാട്ടില്‍ പോയ പ്രവാസി നിര്യാതനായി"
english_title: "The expatriate who went to the country for treatment passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86878/the-expatriate-who-went-to-the-country-for-treatment-passed-away"
published_at: "2022-12-23T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5c07f40b9e_DEATH.jpg"
keywords: []
---

# ചികിത്സയ്ക്ക് നാട്ടില്‍ പോയ പ്രവാസി നിര്യാതനായി

> **Lead Summary:** ** മസ്‌കറ്റ് : **ഒമാനില്‍ പ്രവാസിയായ മലയാളി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി താഴെ ഓരുമ്മല്‍ കുമാരന്‍ ആണ് മരിച്ചത്.

## Article Content

** മസ്‌കറ്റ് : **ഒമാനില്‍ പ്രവാസിയായ മലയാളി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി താഴെ ഓരുമ്മല്‍ കുമാരന്‍ ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ചികിത്സക്കായി നാട്ടില്‍ പോയതാണ്. സലാല ഹാഫയിലായിരുന്നു.

ഭാര്യ: ലത, മക്കള്‍: അനൂപ്, സനൂപ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86878/the-expatriate-who-went-to-the-country-for-treatment-passed-away)