---
title: "ഒമാനില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം"
english_title: "A fire broke out in a restaurant in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87015/a-fire-broke-out-in-a-restaurant-in-oman"
published_at: "2022-12-24T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6d3f24d217_FIRE.jpg"
keywords: []
---

# ഒമാനില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം

> **Lead Summary:** **മസ്‌കറ്റ്: **ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒരു റെസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായി. നിസ്വ വിലായത്തിലെ ഫിര്‍ഖ പ്രദേശത്തെ റെസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**മസ്‌കറ്റ്: **ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒരു റെസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായി. നിസ്വ വിലായത്തിലെ ഫിര്‍ഖ പ്രദേശത്തെ റെസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്.

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നമിശമനസേന അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87015/a-fire-broke-out-in-a-restaurant-in-oman)