---
title: "പ്രവാസി ഇന്ത്യക്കാരന്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു"
english_title: "NRI dies after collapsing at residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87205/nri-dies-after-collapsing-at-residence"
published_at: "2022-12-26T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a91c5fdd2b3_death.jpg"
keywords: []
---

# പ്രവാസി ഇന്ത്യക്കാരന്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ദുബൈ:** പ്രവാസി ഇന്ത്യക്കാരന്‍ ദുബൈയില്‍ നിര്യാതനായി. യുപി രത്‌നനഗര്‍ സ്വദേശി രമേഷ് കുമാര്‍ ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഊര്‍മ്മിളാ ദേവി.

## Article Content

**ദുബൈ:** പ്രവാസി ഇന്ത്യക്കാരന്‍ ദുബൈയില്‍ നിര്യാതനായി. യുപി രത്‌നനഗര്‍ സ്വദേശി രമേഷ് കുമാര്‍ ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഊര്‍മ്മിളാ ദേവി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87205/nri-dies-after-collapsing-at-residence)