---
title: "കുവൈത്തില്‍ അനധികൃത താമസക്കാരായ 27 പ്രവാസികള്‍ അറസ്റ്റില്‍"
english_title: "27 illegal residents arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87407/27-illegal-residents-arrested-in-kuwait"
published_at: "2022-12-27T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa5d1caf7d3_arrest.jpg"
keywords: []
---

# കുവൈത്തില്‍ അനധികൃത താമസക്കാരായ 27 പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത്സിറ്റി**: കുവൈത്തില്‍ സാല്‍ഹിയ, വെസ്റ്റ് അബ്ദുള്ള മുബാറക് എന്നിവിടങ്ങളില്‍ നിന്ന് താമസനിയമം ലംഘിച്ച 27 പ്രവാസികള്‍ പിടിയില്‍. വ്യാജ ഓഫീസില്‍ വെച്ചാണ് ഏഴ് താമസനിയമ ലംഘകര്‍ അറസ്റ്റിലായത്.

## Article Content

**കുവൈത്ത്സിറ്റി**: കുവൈത്തില്‍ സാല്‍ഹിയ, വെസ്റ്റ് അബ്ദുള്ള മുബാറക് എന്നിവിടങ്ങളില്‍ നിന്ന് താമസനിയമം ലംഘിച്ച 27 പ്രവാസികള്‍ പിടിയില്‍. വ്യാജ ഓഫീസില്‍ വെച്ചാണ് ഏഴ് താമസനിയമ ലംഘകര്‍ അറസ്റ്റിലായത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത് . പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87407/27-illegal-residents-arrested-in-kuwait)