---
title: "പ്രവാസി മലയാളി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Expatriate Malayali collapsed and died in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/88096/expatriate-malayali-collapsed-and-died-in-bahrain"
published_at: "2022-12-30T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af1dc857100_death.jpg"
keywords: []
---

# പ്രവാസി മലയാളി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ക**ണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലെ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി വി.സി ശിവപ്രസാദാണ് മരിച്ചത്.

## Article Content

**ക**ണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലെ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി വി.സി ശിവപ്രസാദാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മനാമയിലെ ഓഫിസില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യിയുകയായിരുന്നു.ഭാര്യ: പ്രീതി. മക്കള്‍: വൈഷ്ണവ്, വൈഭവ്. സഹോദരങ്ങള്‍: ലീന, മണി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/88096/expatriate-malayali-collapsed-and-died-in-bahrain)