---
title: "വീടിനുള്ളില്‍ തീപിടിത്തം; ആളപായമില്ല"
english_title: "Fire inside the house; Not too crowded"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89/fire-inside-the-house-not-too-crowded"
published_at: "2021-09-21T14:56:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6149a5d58cbc5_Untitled-1.jpg"
keywords: []
---

# വീടിനുള്ളില്‍ തീപിടിത്തം; ആളപായമില്ല

> **Lead Summary:** **മസ്‌കറ്റ് : **ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം. ബഹ്ല വിലായത്തിലെ ഒരു വീട്ടിലാണ് തീ പടര്‍ന്നു പിടിച്ചത്.

## Article Content

**മസ്‌കറ്റ് : **ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം. ബഹ്ല വിലായത്തിലെ ഒരു വീട്ടിലാണ് തീ പടര്‍ന്നു പിടിച്ചത്.

വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89/fire-inside-the-house-not-too-crowded)