വിസ കച്ചവടം; കുവൈത്തിൽ 800 കമ്പനികൾക്കെതിരെ അന്വേഷണം

വിസ കച്ചവടം; കുവൈത്തിൽ 800 കമ്പനികൾക്കെതിരെ അന്വേഷണം
Nov 4, 2021 10:03 PM | By Susmitha Surendran

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ വർഷം മാർച്ച്‌ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ 800 വ്യാജ കമ്പനികൾ അന്വേഷണം നേരിടുന്നതായി റിപ്പോർട്ട്‌.

അന്വേഷണത്തിന് വിധേയമായ കമ്പനിയുടെ ഫയലുകൾ അതോറിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. .ഈ കമ്പനികളുടെ ഫയലുകളിൽ രജിസ്റ്റർ ചെയ്തിരുന്ന 60,000ത്തിൽ കൂടുതൽ പ്രവാസികൾ രാജ്യം വിട്ടതായും വൃത്തങ്ങൾ വെളിപ്പെടുത്തിഈ കമ്പനികളുടെ പേരിലുള്ള വിസയിൽ പണം നൽകി വന്നവരാണു ഇവർ.

വിസ കച്ചവടം തടയുന്നതിനു ആവശ്യമായ നടപടികൾ ഊർജ്ജിതമാക്കി വരികയാണു. ആഭ്യന്തര മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായും ഏകോപിപ്പിച്ച് റെസി‍ൻസി ഡീലർമാരെയും വ്യാജ കമ്പനികളെയും കണ്ടെത്താൻ രാജ്യത്ത് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഫാമുകളുടെ പേരിൽ നടത്തുന്ന വിസ കച്ചവടം തടയാൻ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

Visa trade; Investigation against 800 companies in Kuwait

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories