കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
Jan 13, 2023 06:33 AM | By Kavya N

ഒമാൻ : മാടായി വാടിക്കൽ ​ഹൈദ്രോസ്​ മസ്​ജിദിന്​ സമീപത്തുള്ള സൈതമാരകത്ത്​ അരുൾപുറായിൽ അഹമ്മദ്​ കുഞ്ഞി ഹാജി (77) ആണ്​ മസ്കത്തിൽ മരിച്ചത്​.

40 വർഷമായി ഒമാനിൽ ബിസിനസ്​ നടത്തിവരികയായിരുന്നു . പിതാവ്​: മുഹമ്മദ്​ കുഞ്ഞി. മാതാവ്​: ബീഫാത്തു.

ഭാര്യ: സുബൈദ​. മക്കൾ: സമീർ(ഫുഡ്​ലാന്‍റ്​സ്​), സഹീർ, സജീർ, സാബിത. മരുമക്കൾ: റസാം, സുരയ്യ (ഫുഡ്​ലാന്‍റ്​സ്​), ഫായിസ, സാബിറ.

A native of Kannur passed away in Oman

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories