---
title: "പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു"
english_title: "The expatriate Malayali died at his residence in Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/90918/the-expatriate-malayali-died-at-his-residence-in-riyadh"
published_at: "2023-01-17T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6c33f65933_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു

> **Lead Summary:** **റിയാദ്:** പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. എക്സിറ്റ് 28ൽ അൽനമാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന കൊല്ലം വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്ദുൽ സലാം ആണ് മരിച്ചത്.

## Article Content

**റിയാദ്:** പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. എക്സിറ്റ് 28ൽ അൽനമാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന കൊല്ലം വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്ദുൽ സലാം ആണ് മരിച്ചത്.

30 വർഷമായി അദ്ദേഹം റിയാല്‍ ജോലി ചെയ്യുകയായിരുന്നു. സീനത്ത് ബീവിയാണ് ഭാര്യ. മക്കൾ: സുഹൈൽ (അബ്ഖൈഖ്), സുബ്ഹാന. സാമൂഹിക പ്രർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ബന്ധുവാണ്.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/90918/the-expatriate-malayali-died-at-his-residence-in-riyadh)