---
title: "മലയാളി ഡോക്ടർ ദുബായിൽ നിര്യാതയായി"
english_title: "Malayali doctor passed away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/91117/malayali-doctor-passed-away-in-dubai"
published_at: "2023-01-18T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8352c56d07_death.jpg"
keywords: []
---

# മലയാളി ഡോക്ടർ ദുബായിൽ നിര്യാതയായി

> **Lead Summary:** **ദുബായ് : **ദുബായിലെ പ്രൈം മെഡിക്കല്‍ സെന്റര്‍ ഡോക്ടറായിരുന്ന സുമ രമേശന്‍ അന്തരിച്ചു. 49 വയസായിരുന്നു.

## Article Content

**ദുബായ് : **ദുബായിലെ പ്രൈം മെഡിക്കല്‍ സെന്റര്‍ ഡോക്ടറായിരുന്ന സുമ രമേശന്‍ അന്തരിച്ചു. 49 വയസായിരുന്നു.

കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബായ് പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ രമേശന്‍ പെരിങ്ങത്താണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ദുബായില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/91117/malayali-doctor-passed-away-in-dubai)